SMA treatment for Muhammad begins
പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ തുടങ്ങി. അമേരിക്കയില്‍ നിന്നെത്തിച്ച സോള്‍ജെന്‍സ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് മുഹമ്മദ്